ml_tn/col/02/12.md

3.2 KiB

You were buried with him in baptism

സ്നാനപ്പെടുകയും വിശ്വാസികളുടെ സംഘവുമായി ചേരുകയും ചെയ്യുക എന്നുള്ളതിനെ കുറിച്ച് പൌലോസ് പ്രസ്താവിക്കുന്നത് അത് ക്രിസ്തുവിനോടു കൂടെ അടക്കപ്പെടുക എന്നുള്ളത് ആയിരിക്കുന്നു എന്നാണ്. ഇത് കര്‍ത്തരി ആയി പ്രസ്താവിക്കാം. മറു പരിഭാഷ: “നിങ്ങള്‍ സ്നാനത്തിന്‍ മൂലം സഭയുമായി കൂടി ചേര്‍ന്നപ്പോള്‍ ദൈവം നിങ്ങളെ ക്രിസ്തുവിനോടു കൂടെ നിങ്ങളെ അടക്കം ചെയ്തു എന്നാണ്” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

in him you were raised up

ഈ ഉപമാനത്തോടു കൂടെ, ക്രിസ്തുവിനെ വീണ്ടും ജീവന്‍ ഉള്ളവന്‍ ആക്കിയത് മുഖാന്തിരം വിശ്വാസികള്‍ക്ക് പുതിയ ആത്മീയ ജീവിതം ദൈവം സാധ്യമാക്കി തീര്‍ത്തതിനെ കുറിച്ച് പൌലോസ് പ്രസ്താവിക്കുന്നു. ഇത് കര്‍ത്തരി ആയി മാറ്റാം. മറു പരിഭാഷ: നിങ്ങള്‍ നിങ്ങളെത്തന്നെ ക്രിസ്തുവിനോടു കൂടെ ചേര്‍ത്തതു കൊണ്ട്, ദൈവം നിങ്ങളെ ഉയിര്‍പ്പിച്ചു” അല്ലെങ്കില്‍ “അവനില്‍ നിങ്ങള്‍ വീണ്ടും ജീവന്‍ പ്രാപിച്ചവര്‍ ആകുവാന്‍ ദൈവം മുഖാന്തിരം ഉളവാക്കി” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

you were raised up

ഇവിടെ ഉയിര്‍പ്പിക്കുക എന്നുള്ളത് മരിച്ചുപോയ ഒരു വ്യക്തിയെ വീണ്ടും ജീവന്‍ ഉള്ളവനാക്കി തീര്‍ക്കുക എന്നതിനുള്ള ഒരു ഭാഷാശൈലി ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “ദൈവം നിങ്ങളെ ഉയിര്‍പ്പിച്ചു” അല്ലെങ്കില്‍ “ദൈവം നിങ്ങളെ വീണ്ടും ജീവന്‍ ഉള്ളവര്‍ ആക്കി” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-idiom]]ഉം)