ml_tn/col/02/10.md

969 B

You have been filled in him

പൌലോസ് ജനത്തെ കുറിച്ച് പ്രസ്താവിക്കുന്നത് ദൈവം ക്രിസ്തുവിനെ ഉള്ളില്‍ നിക്ഷേപിച്ച സംഭരണികള്‍ക്ക് സമാനമായി ഇരിക്കുന്നു എന്നാണ്. മറു പരിഭാഷ: “നിങ്ങള്‍ ക്രിസ്തുവില്‍ പൂര്‍ണ്ണരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

who is the head over every power and authority

ക്രിസ്തു മറ്റുള്ള ഓരോ ഭരണാധികാരികളുടെ മേലും ഭരണാധികാരി ആയിരിക്കുന്നു (കാണുക: rc://*/ta/man/translate/figs-metaphor)