ml_tn/col/02/08.md

24 lines
4.1 KiB
Markdown

# Connecting Statement:
പൌലോസ് വിശ്വാസികളെ നിര്‍ബന്ധിക്കുന്നത്‌ മറ്റുള്ളവരുടെ വാക്കുകള്‍ക്കും നിബന്ധനകള്‍ക്കും നേരെ തിരിഞ്ഞു പോകാതിരിക്കുവാന്‍ വളരെ ശ്രദ്ധയോടെ ഇരിക്കണം എന്നാണ് എന്തുകൊണ്ടെന്നാല്‍ വിശ്വാസികള്‍ക്ക് ക്രിസ്തുവില്‍ ഉള്ളതായ ദൈവത്തിന്‍റെ പൂര്‍ണ്ണതയില്‍ കൂടുതലായി ഒന്നും തന്നെ കൂട്ടിച്ചേര്‍ക്കുവാന്‍ ഇല്ല.
# See that
ഉറപ്പാക്കേണ്ടത് എന്തെന്നാല്‍
# captures you
പൌലോസ് ദുരുപദേഷ്ടാക്കന്മാരെ ഒരു വ്യക്തി എപ്രകാരം വിശ്വസിക്കുവാന്‍ ഇടയാകും എന്ന് (എന്തുകൊണ്ടെന്നാല്‍ അവര്‍ അസത്യം ആയ കാര്യങ്ങളെ വിശ്വസിക്കുന്നു അല്ലെങ്കില്‍ തെറ്റായ കാര്യങ്ങളെ സ്നേഹിക്കുന്നു) ഒരു വ്യക്തി ആ മനുഷ്യനെ ബലാല്‍ക്കാരേണ ശാരീരികമായി പിടിച്ചു വെക്കുന്നത് പോലെ ആയിരിക്കുന്നു എന്ന് പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# philosophy
മതപരം ആയ ഉപദേശങ്ങളും വിശ്വാസങ്ങളും ദൈവത്തിന്‍റെ വചനത്തില്‍ നിന്നും ഉള്ളവ അല്ല എന്നാല്‍ അവ മനുഷ്യന്‍റെ ദൈവത്തെ കുറിച്ചുള്ള ചിന്തകളില്‍ നിന്നും ജീവിതത്തില്‍ നിന്നും ആകുന്നു.
# empty deceit
ഒന്നും തന്നെ ഉല്‍പ്പാദിപ്പിക്കാത്ത ദുരുപദേശ ആശങ്ങളെ കുറിച്ച് പൌലോസ് പ്രസ്താവിക്കുന്നത് അവ ഒന്നും തന്നെ ഇല്ലാത്തതായി ഒഴിഞ്ഞിരിക്കുന്ന സംഭരണികളെ പോലെ യാതൊരു മൂല്യവും ഇല്ലാത്തതായി കാണപ്പെടുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the tradition of men ... the elements of the world
യഹൂദ പാരമ്പര്യങ്ങളും അതുപോലെ ജാതീയ (പുറജാതി) വിശ്വാസ സംഹിതകളും രണ്ടും ഒരുപോലെ മൂല്യം ഇല്ലാത്തവ ആയിരിക്കുന്നു. “ലോകത്തിന്‍റെ ആദ്യ പാഠങ്ങള്‍” എന്നുള്ളത് മിക്കവാറും ലോകത്തെ ഭരിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്ന ജനങ്ങള്‍ ആരാധിക്കുന്ന ദുഷ്ടാത്മാക്കളെ സൂചിപ്പിക്കുന്നത് ആകാം. എന്നാല്‍ ചില വ്യാഖ്യാതാക്കളുടെ കാഴ്ചപ്പാട് എന്തെന്നാല്‍ “ലോകത്തിന്‍റെ ആദ്യപാഠങ്ങള്‍ എന്നത്” ലോകത്തെ കുറിച്ചുള്ള ജനത്തിന്‍റെ അടിസ്ഥാന ഉപദേശങ്ങള്‍ ആകുന്നു.