ml_tn/col/02/06.md

4 lines
1.3 KiB
Markdown

# walk in him
ഒരു പാതയില്‍ കൂടെ നടക്കുക എന്നുള്ളത് ഒരു വ്യക്തി എപ്രകാരം തന്‍റെ ജീവിതം നയിക്കുന്നു എന്നതിന് ഉള്ള ഒരു ഉപമാനം ആകുന്നു. “അവനില്‍” എന്നുള്ള പദം ക്രിസ്തുവിനോട് അടുത്ത് ഉള്ളതായ ബന്ധത്തെ സൂചിപ്പിക്കുന്നതും തനിക്കു പ്രസാദകരം ആയ പ്രവര്‍ത്തി ചെയ്യുന്നതിനെ സൂചിപ്പിക്കുന്നതും ആകുന്നു. മറു പരിഭാഷ: “നിങ്ങളുടെ ജീവിതം അവിടുന്ന് ആവശ്യപ്പെടുന്ന പ്രകാരം ജീവിക്കുക” അല്ലെങ്കില്‍ “നിങ്ങള്‍ അവനു ഉള്‍പ്പെട്ടവര്‍ എന്ന് മറ്റുള്ളവര്‍ കാണത്തക്ക വിധം ജീവിക്കുക” (കാണുക: [[rc://*/ta/man/translate/figs-metaphor]])