ml_tn/col/02/03.md

1.9 KiB

In him all the treasures of wisdom and knowledge are hidden

ക്രിസ്തുവിനു മാത്രമേ ദൈവത്തിന്‍റെ ജ്ഞാനത്തെയും അറിവിനെയും വെളിപ്പെടുത്തുവാന്‍ കഴിയുക ഉള്ളൂ. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ സാധിക്കും. മറു പരിഭാഷ: “ദൈവം ജ്ഞാനത്തിന്‍റെയും അറിവിന്‍റെയും സകല നിധികളും ക്രിസ്തുവില്‍ മറെച്ചു വെച്ചിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

the treasures of wisdom and knowledge

പൌലോസ് ദൈവത്തിന്‍റെ ജ്ഞാനത്തെയും അറിവിനെയും സംബന്ധിച്ച് പ്രസ്താവിക്കുന്നത് അവ ഭൌതിക സമ്പത്ത് എന്നതു പോലെ ആകുന്നു. മറു പരിഭാഷ: “വളരെ വിലയേറിയ ജ്ഞാനവും അറിവും” (കാണുക: rc://*/ta/man/translate/figs-metaphor)

wisdom and knowledge

ഈ പദങ്ങള്‍ അടിസ്ഥാന പരമായി ഇവിടെ ഒരേ കാര്യത്തെ അര്‍ത്ഥം നല്‍കുന്നു. പൌലോസ് അവയെ ഒരുമിച്ചു ഉപയോഗിക്കുന്നത് എല്ലാ ആത്മീയ അറിവുകളും ക്രിസ്തുവില്‍ നിന്ന് വരുന്നു എന്ന് ഊന്നല്‍ നല്‍കി പറയുന്നു. (കാണുക: rc://*/ta/man/translate/figs-doublet)