ml_tn/col/02/02.md

20 lines
1.7 KiB
Markdown

# so that their hearts
പൌലോസ് വ്യത്യസ്തമായ ഒരു സര്‍വ്വ നാമം ഉപയോഗിച്ചാണെങ്കില്‍ പോലും ഗലാത്യരെ ഉള്‍പ്പെടുത്തുന്നു. മറു പരിഭാഷ: “അതിനാല്‍ അവരുടെ ഹൃദയങ്ങളും നിങ്ങളുടെയും” (കാണുക: [[rc://*/ta/man/translate/figs-pronouns]])
# brought together
ഇത് അര്‍ത്ഥം നല്‍കുന്നത് ഒരു അടുത്ത ബന്ധത്തിലേക്ക് ഒരുമിച്ചു കൊണ്ടുവന്നിട്ടു എന്നാണ്.
# all the riches of full assurance of understanding
സുവിശേഷം സമ്പൂര്‍ണ്ണമായി സത്യം ആണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് പൌലോസ് പറയുന്നത് താന്‍ ഭൌതിക കാര്യങ്ങളില്‍ ധനാഢ്യനായ ഒരു വ്യക്തി എന്ന നിലയില്‍ ആണ് (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the secret truth of God
ഇത് ദൈവത്താല്‍ മാത്രം വെളിപ്പെടുത്തുന്നതായ ജ്ഞാനം ആകുന്നു.
# that is, Christ
ദൈവത്താല്‍ വെളിപ്പെടുത്തപ്പെട്ട രഹസ്യ സത്യം യേശു ക്രിസ്തു ആകുന്നു.