ml_tn/col/02/01.md

16 lines
2.3 KiB
Markdown

# Connecting Statement:
ക്രിസ്തു ദൈവം ആകുന്നു എന്നും അവിടുന്ന് വിശ്വാസികളില്‍ ജീവിക്കണം എന്നും കൊലോസ്സ്യയിലും ലവോദിക്യയിലും ഉള്ള വിശ്വാസികള്‍ മനസ്സിലാക്കേണ്ടതിനും, കൂടാതെ അവര്‍ ക്രിസ്തുവിനെ സ്വീകരിച്ചതു പോലെ അതില്‍ തന്നെ തുടര്‍ന്നു ജീവിക്കണം എന്നും പൌലോസ് അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നു,
# how great a struggle I have had for you
അവരുടെ വിശുദ്ധിയും സുവിശേഷം സംബന്ധിച്ച ഗ്രാഹ്യവും അവരില്‍ ഏറ്റവും വര്‍ദ്ധിച്ചു വരേണ്ടതിനു പൌലോസ് ഏറ്റവും കഠിനമായി അദ്ധ്വാനിച്ചു.
# those at Laodicea
ഇത് കൊലോസ്സ്യയുമായി ഏറ്റവും അടുത്തുള്ള ഒരു പട്ടണം ആയിരുന്നു, അവിടെ പൌലോസ് പ്രാര്‍ഥിച്ചു കൊണ്ടിരുന്നതായ ഒരു സഭയും ഉണ്ടായിരുന്നു.
# as many as have not seen my face in the flesh
ഇവിടെ “ജഡത്തില്‍ എന്‍റെ മുഖം” എന്നുള്ളത് പ്രനിധീകരിക്കുന്നത് ഒരു മുഴുവന്‍ വ്യക്തി എന്ന നിലയില്‍ ആകുന്നു. മറു പരിഭാഷ: “എന്നെ വ്യക്തിപരമായി ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകള്‍” അല്ലെങ്കില്‍ “ഞാന്‍ മുഖാമുഖമായി ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകള്‍” (കാണുക: [[rc://*/ta/man/translate/figs-synecdoche]])