ml_tn/col/01/28.md

1.5 KiB

we proclaim ... We admonish ... we teach ... we may present

ഈ പദങ്ങള്‍ കൊലോസ്സ്യരെ ഉള്‍പ്പെടുത്തുന്നവ അല്ല. (കാണുക: rc://*/ta/man/translate/figs-exclusive)

We admonish every person

ഞങ്ങള്‍ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കുന്നു

so that we may present every person

സകല വ്യക്തിയെയും ആര്‍ക്കു സന്നിഹിതര്‍ ആക്കുമെന്ന് നിങ്ങള്‍ വ്യക്തമാക്കേണ്ടത് ആവശ്യം ആയിരിക്കുന്നു. മറു പരിഭാഷ: “ആയതു കൊണ്ട് ഞങ്ങള്‍ ഓരോ വ്യക്തിയെയും ദൈവ മുന്‍പാകെ സന്നിഹിതര്‍ ആക്കുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

complete

പൂര്‍ണ്ണത ഉള്ളവര്‍ ആകുക എന്നുള്ളത് ആത്മീയമായി പക്വത ഉള്ളവര്‍ ആകുക എന്നുള്ളതിന് ഉള്ള ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “ആത്മീകമായി പക്വത പ്രാപിച്ചവര്‍” (കാണുക: rc://*/ta/man/translate/figs-metaphor)