ml_tn/col/01/27.md

1.4 KiB

the riches of the glory of this secret truth

പൌലോസ് ദൈവത്തെ സംബന്ധിച്ച ഈ രഹസ്യമായ സത്യത്തിന്‍റെ മൂല്യത്തെ കുറിച്ച് ഒരു ഭൌതികമായ നിധി എന്നപോലെ പറയുന്നു. “ധനം” (കാണുക: rc://*/ta/man/translate/figs-metaphor)

Christ in you

പൌലോസ് വിശ്വാസികളെ കുറിച്ച് പറയുന്നത് അവര്‍ ക്രിസ്തു സാന്നിധ്യം അരുളുന്ന യഥാര്‍ത്ഥ സംഭരണികള്‍ക്ക് സമാനം ആയി ഇരിക്കുന്നു എന്നാണ്. ഇത് ക്രിസ്തുവുമായി വിശ്വാസികള്‍ക്കുള്ള ഐക്യത്തെ പ്രകടമാക്കുവാന്‍ ഉപയോഗിക്കുന്ന രീതികളില്‍ ഒന്നാകുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

the hope of glory

ആയതു കൊണ്ട് ദൈവത്തിന്‍റെ മഹത്വത്തില്‍ നിങ്ങള്‍ക്ക് പങ്കാളിത്വം ഉണ്ടാകും എന്ന് ഉറപ്പായും പ്രതീക്ഷിക്കാം.