ml_tn/col/01/25.md

1.0 KiB

to fulfill the word of God

പ്രസംഗിക്കപ്പെടെണ്ടതും വിശ്വസിക്കപ്പെടെണ്ടതും ആയ ദൈവത്തിന്‍റെ സുവിശേഷ സന്ദേശം കൊണ്ടു വരേണ്ടതായ ആവശ്യകതയെ ഇത് അര്‍ത്ഥം നല്‍കുന്നു. “ദൈവത്തിന്‍റെ വചനം” എന്നുള്ളത് ഇവിടെ ദൈവത്തില്‍ നിന്നുള്ള വചനം എന്നുള്ളതിനു ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “ദൈവം നിര്‍ദേശം നല്കിയിട്ടുള്ളവയോട് അനുസരണം ഉള്ളവര്‍ ആയിരിക്കുക” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-metonymy]]ഉം)