ml_tn/col/01/24.md

2.3 KiB

I fill up in my flesh what is lacking of the afflictions of Christ

താന്‍ തുടര്‍മാനമായി അനുഭവിച്ചു വരുന്ന കഷ്ടതകളെ കുറിച്ച് പൌലോസ് സംസാരിക്കുന്നു. അദ്ദേഹം ഇവിടെ സൂചിപ്പിക്കുന്നത് താനും മറ്റുള്ള ക്രിസ്ത്യാനികളും ക്രിസ്തു വീണ്ടും വരുന്നതിനു മുന്‍പായി വളരെ അധികം കഷ്ടതകള്‍ സഹിച്ചു കൊള്ളേണ്ടത്‌ ആയിരിക്കുന്നു, കൂടാതെ ഈ കഠിന ശോധനകള്‍ അനുഭവിക്കുമ്പോള്‍ ആത്മീയ കാഴ്ചപ്പാടില്‍ ക്രിസ്തുവും അവരോടു കൂടെ കഷ്ടം അനുഭവിക്കുന്നവനായി കാണപ്പെടുന്നു. അതിനാല്‍ പൌലോസ് തീര്‍ച്ചയായും അര്‍ത്ഥം നല്‍കുന്നത് വിശ്വാസികളുടെ രക്ഷയ്ക്ക് ക്രിസ്തുവിന്‍റെ കഷ്ടതകള്‍ മാത്രം മതിയാകുന്നതല്ല എന്നല്ല.

I fill up in my flesh

പൌലോസ് തന്‍റെ ശരീരത്തെ കുറിച്ച് പറയുന്നത് കഷ്ടതകള്‍ താങ്ങുവാന്‍ തക്ക വിധം ഉള്ള ഒരു സംഭരണിയ്ക്ക് സമാനം ആയിരിക്കുന്നു എന്ന രീതിയില്‍ ആണ്. (കാണുക: rc://*/ta/man/translate/figs-metaphor)

for the sake of his body, which is the church

പൌലോസ് അടിക്കടി സഭയെക്കുറിച്ച്, സകല ക്രിസ്തീയ വിശ്വാസികളെയും കുറിച്ച് പറയുന്നത്, ക്രിസ്തുവിന്‍റെ ശരീരം എന്ന നിലയില്‍ ആണ്. (കാണുക: rc://*/ta/man/translate/figs-metaphor)