ml_tn/col/01/22.md

1.6 KiB

to present you holy, blameless, and above reproach before him

പൌലോസ് കൊലോസ്സ്യക്കാരെ കുറിച്ച് വിവരിക്കുന്നത് യേശു അവരെ ശാരീരികമായി ശുദ്ധീകരിച്ചും, അവര്‍ക്ക് ശുദ്ധമായ വസ്ത്രം നല്‍കിയും, എന്നവണ്ണം പിതാവായ ദൈവത്തിന്‍റെ മുന്‍പാകെ നില്‍ക്കുവാന്‍ തക്കവിധം കൊണ്ടു വന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

blameless, and above reproach

കുറ്റമറ്റതു എന്ന ആശയം ഊന്നി പറയത്തക്കവിധം പൌലോസ് ഏകദേശം ഒരേ അര്‍ത്ഥം തന്നെ നല്‍കുന്നതായ രണ്ടു പദങ്ങളെ ഉപയോഗിക്കുന്നു. മറു പരിഭാഷ: “ഉത്കൃഷ്ടമായ” (കാണുക: rc://*/ta/man/translate/figs-parallelism)

before him

പ്രദേശം എന്ന പദപ്രയോഗം “ദൈവത്തിന്‍റെ ദൃഷ്ടിയില്‍” അല്ലെങ്കില്‍ “ദൈവത്തിന്‍റെ ചിന്തയില്‍” എന്നുള്ളതിന് പകരമായി നിലകൊള്ളുന്നു (കാണുക: rc://*/ta/man/translate/figs-metaphor)