ml_tn/col/01/17.md

779 B

He himself is before all things

സകലത്തിനും മുന്‍പേ ഉണ്ടായിരുന്നവന്‍ അവന്‍ തന്നെ ആകുന്നു

in him all things hold together

ഇവിടെ പൌലോസ് പ്രസ്താവിക്കുന്നത് പുത്രന്‍ സകലത്തെയും ഭൌതികമായി തന്നെ സകലത്തെയും ഒരുമിച്ചു വഹിക്കുന്നതായി കാണപ്പെടുന്നു. “അവിടുന്ന് സകലത്തെയും വഹിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)