ml_tn/col/01/14.md

1.7 KiB

in whom

പൌലോസ് അടിക്കടി പ്രസ്താവിക്കുന്നതു വിശ്വാസികള്‍ “ക്രിസ്തു യേശുവില്‍” അല്ലെങ്കില്‍ “ദൈവത്തില്‍” ആയിരിക്കുന്നു എന്നാണ്.ഇത് ഒരു പുതിയ വാചകത്തിന്‍റെ ആരംഭമായി പരിഭാഷ ചെയ്യാം. മറു പരിഭാഷ: “അവന്‍ നിമിത്തം ആയി” അല്ലെങ്കില്‍ തന്‍റെ പുത്രന്‍ നിമിത്തം ആയി” അല്ലെങ്കില്‍ “തന്‍റെ പുത്രന്‍ നിമിത്തം ആയി” (കാണുക: rc://*/ta/man/translate/figs-metaphor)

we have redemption, the forgiveness of sins

“വീണ്ടെടുപ്പും” എന്നും “ക്ഷമ” എന്നും ഉള്ള നാമങ്ങള്‍ ക്രിയകളായി പരിഭാഷ ചെയ്യാം. മറു പരിഭാഷ: “നാം വീണ്ടെടുക്കപ്പെട്ടിരിക്കുന്നു; നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു” അല്ലെങ്കില്‍ “ദൈവം നമ്മെ വീണ്ടെടുക്കുന്നു; അവിടുന്ന് നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നു” (കാണുക: rc://*/ta/man/translate/figs-abstractnouns)