ml_tn/col/01/13.md

16 lines
1.0 KiB
Markdown

# Connecting Statement:
ക്രിസ്തു ഉല്‍കൃഷ്ടന്‍ ആയിരിക്കുന്ന രീതികളെ കുറിച്ച് പൌലോസ് സംസാരിക്കുന്നു.
# He has rescued us
ദൈവം നമ്മെ രക്ഷിച്ചു.
# the dominion of darkness
അന്ധകാരം എന്നത് ഇവിടെ തിന്മക്കു ഉപമാനം ആയി പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “നമ്മെ നിയന്ത്രിച്ചു വന്നിരുന്നതായ തിന്മയുടെ ശക്തികള്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# his beloved Son
ദൈവ പുത്രന്‍, പുത്രന്‍ എന്നുള്ളത് യേശുവിനു ഉള്ളതായ ഒരു പ്രധാന നാമം ആകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])