ml_tn/col/01/11.md

8 lines
1.3 KiB
Markdown

# We pray
“ഞങ്ങള്‍” എന്നുള്ള പദം പൌലൊസിനെയും തിമൊഥെയോസിനെയും സൂചിപ്പിക്കുന്നു എന്നാല്‍ കൊലോസ്സ്യരെ അല്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# into all perseverance and patience
പൌലോസ് കൊലോസ്സ്യ വിശ്വാസികളെ കുറിച്ച് പറയുന്നത് ദൈവം അവരെ സഹിഷ്ണുതയുടെയും ദീര്‍ഘക്ഷമയുടെയും മേഖലയിലേക്ക് നയിക്കുന്നു. വാസ്തവത്തില്‍, അദ്ദേഹം പ്രാര്‍ഥിക്കുന്നത് അവര്‍ ദൈവത്തില്‍ ആശ്രയിക്കുന്നത് ഒരിക്കലും നിര്‍ത്തുവാന്‍ പാടില്ല എന്നും തന്നെ ബഹുമാനിക്കുന്നതില്‍ അവര്‍ പൂര്‍ണ്ണമായി ദീര്‍ഘക്ഷമ ഉള്ളവര്‍ ആയിരിക്കണം എന്നും ആണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])