ml_tn/col/01/10.md

1.8 KiB

We have been praying

“ഞങ്ങള്‍” എന്നുള്ള പദം കൊലോസ്സ്യരെ ഉള്‍പ്പെടുത്തി കൊണ്ടുള്ളത് അല്ല. (കാണുക: rc://*/ta/man/translate/figs-exclusive)

that you will walk worthily of the Lord

നടപ്പ് എന്നുള്ളത് ഇവിടെ അര്‍ത്ഥമാക്കുന്നത് ജീവിതത്തിലെ സ്വഭാവത്തെ ആകുന്നു. മറു പരിഭാഷ: “ഞങ്ങള്‍ പ്രാര്‍ഥിച്ചു വരുന്നത് എന്തെന്നാല്‍ നിങ്ങള്‍, ദൈവം നിങ്ങളെ കുറിച്ച് പ്രതീക്ഷിക്കുന്ന രീതിയില്‍ നിങ്ങള്‍ ജീവിക്കണം എന്നാണ്” (കാണുക: rc://*/ta/man/translate/figs-metaphor)

in pleasing ways

കര്‍ത്താവിനു പ്രസാദകരം ആകുന്ന വഴികളില്‍

will bear fruit

പൌലോസ് കൊലോസ്സ്യന്‍ വിശ്വാസികളെ കുറിച്ച് അവരെ വൃക്ഷങ്ങളോടോ ചെടികളോടോ സാമ്യപ്പെടുത്തിക്കൊണ്ട് പറയുന്നു. ഒരു ചെടി വളര്‍ന്നു ഫലം പുറപ്പെടുവിക്കുന്നതു പോലെ, വിശ്വാസികളും ദൈവത്തെ അറിയുന്നതില്‍ കാര്യക്ഷമം ആകുകയും സല്‍പ്രവര്‍ത്തികള്‍ ചെയ്യുകയും വേണം. (കാണുക: rc://*/ta/man/translate/figs-metaphor)