ml_tn/col/01/08.md

947 B

to us

“ഞങ്ങള്‍” എന്നുള്ള പദം കൊലോസ്സ്യരെ ഉള്‍പ്പെടുത്തുന്നില്ല. (കാണുക: rc://*/ta/man/translate/figs-exclusive)

your love in the Spirit

പൌലോസ് പരിശുദ്ധാത്മാവിനെ കുറിച്ച് പറയുന്നത് അവിടുന്ന് വിശ്വാസികള്‍ വസിക്കുന്നതായ ഒരു സ്ഥലത്തെ സമാനപ്പെടുത്തി സംസാരിക്കുന്നു. മറു പരിഭാഷ: “പരിശുദ്ധാത്മാവ് നിങ്ങളെ വിശ്വാസികളെ സ്നേഹിക്കുവാന്‍ തക്കവണ്ണം പ്രാപ്തരാക്കുന്ന വിധം” (കാണുക: rc://*/ta/man/translate/figs-metaphor)