ml_tn/col/01/01.md

2.1 KiB

General Information:

ഈ ലേഖനം പൌലോസില്‍ നിന്നും തിമൊഥെയൊസില്‍ നിന്നും കൊലോസ്സ്യ വിശ്വാസികള്‍ക്ക് ഉള്ളതാണെങ്കിലും, ഈ ലേഖനത്തിന്‍റെ പിന്‍ഭാഗത്ത് പൌലോസ് താന്‍ തന്നെയാണ് എഴുത്തുകാരന്‍ എന്ന് വ്യക്തമാക്കുന്നു. മിക്കവാറും തന്നെ തിമൊഥെയൊസ് പൌലോസിനോട് ഒപ്പം ഉണ്ടായിരിക്കുകയും താന്‍ സംസാരിക്കവേ അത് എഴുതുകയും ചെയ്തു വന്നിരിക്കണം. പ്രത്യേകാല്‍ സൂചിപ്പിച്ചിട്ടില്ല എങ്കില്‍ ഈ ലേഖനത്തില്‍ ഉടനീളം “നാം” എന്നും “നമ്മുടെ” എന്നും “നമ്മുടേത്‌” എന്നും ഉള്ള പദങ്ങള്‍ കൊലോസ്സ്യക്കാരെ ഉള്‍പ്പെടുത്തുന്നു. “നിങ്ങള്‍” എന്നും “നിങ്ങളുടെ” എന്നും “നിങ്ങളുടേത്” എന്നും ഉള്ള പദങ്ങള്‍ കൊലോസ്സ്യ വിശ്വാസികളെ സൂചിപ്പിക്കുന്നതും ആയതുകൊണ്ട് പ്രത്യേകം സൂചിപ്പിച്ചിട്ടില്ല എങ്കില്‍ ബഹുവചനവും ആകുന്നു. (കാണുക: [[rc:///ta/man/translate/figs-inclusive]]ഉം [[rc:///ta/man/translate/figs-you]]ഉം)

an apostle of Christ Jesus through the will of God

ക്രിസ്തു യേശുവിന്‍റെ ഒരു അപ്പോസ്തലന്‍ ആയിരിക്കുവാന്‍ ആയി ദൈവം തിരഞ്ഞെടുത്ത