ml_tn/act/28/26.md

12 lines
2.8 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# He said, 'Go to this people and say, ""By hearing you will hear, but not understand; and seeing you will see, but will not perceive
“പരിശുദ്ധാത്മാവ് സംസാരിച്ചു” എന്ന പദങ്ങളോടു കൂടെ വാക്യം 25ല് ആരംഭിക്കുന്ന വാചകത്തിന്‍റെ അവസാനം ആകുന്ന ഇവിടെ ഉദ്ധരണികള്‍ക്കുള്ളില്‍ ഉദ്ധരണികള്‍ ഉള്ളതായി കാണപ്പെടുന്നു. നിങ്ങള്‍ക്ക് ഉള്ളില്‍ കാണപ്പെടുന്ന ഉദ്ധരണികളില്‍ ഒന്നിനെ പരോക്ഷ ഉദ്ധരണിയായി, അല്ലെങ്കില്‍ രണ്ടു ആന്തരിക ഉദ്ധരണികളെ പരോക്ഷ ഉദ്ധരണികളായി പരിഭാഷ ചെയ്യാം. “പരിശുദ്ധാത്മാവ് യെശയ്യാ പ്രവാചകനില്‍ കൂടെ നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാരോടു വ്യക്തമായി പറഞ്ഞിരിക്കുന്ന പ്രകാരം, അവര്‍ കേള്‍ക്കും എന്നാല്‍ ഗ്രഹിക്കുകയില്ല എന്നും അവര്‍ കാണും എങ്കിലും അവര്‍ മനസ്സിലാക്കുകയില്ല എന്നും അവരോടു പോയി പറയുവാന്‍ ആത്മാവ് യെശയ്യാവിനോട് പറഞ്ഞു”. (കാണുക: [[rc://*/ta/man/translate/figs-quotesinquotes]])
# By hearing you will hear ... and seeing you will see
“കേള്‍ക്കുക” എനും “കാണുക” എന്നും ഉള്ള പദങ്ങള്‍ ഊന്നല്‍ നല്‍കേണ്ടതിനായി ആവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നു. “ശ്രദ്ധാപൂര്‍വ്വം കേള്‍ക്കും...താല്‍പ്പര്യപൂര്‍വ്വം നോക്കും”
# but not understand ... but will not perceive
ഈ രണ്ടു പദസഞ്ചയങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യം തന്നെ അര്‍ത്ഥമാക്കുന്നു. അവ ഊന്നല്‍ നല്‍കി പറയുന്നത് യെഹൂദ ജനം ദൈവത്തിന്‍റെ പദ്ധതിയെ മനസ്സിലാക്കുകയില്ല എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-parallelism]])