ml_tn/act/28/23.md

1.8 KiB

General Information:

ഇവിടെ “അവര്‍” എന്ന പദം റോമില്‍ ഉള്ള യെഹൂദ നേതാക്കന്മാരെ സൂചിപ്പിക്കുന്നു. “അവനെ,” “അവന്‍റെ,” “അവന്‍” എന്നീ പദങ്ങള്‍ പൌലോസിനെ സൂചിപ്പിക്കുന്നു (അപ്പോ28:17)..

had set a day for him

അവരോടു സംസാരിക്കേണ്ടതിനു അവനു വേണ്ടി ഒരു സമയം തിരഞ്ഞെടുത്തിരിക്കുന്നു.

testified about the kingdom of God

ഇവിടെ “ദൈവരാജ്യം” എന്നത് ദൈവം രാജാവായി ഭരിക്കുന്നത്‌ എന്നതിനെ കുറിക്കുന്നു. മറുപരിഭാഷ: “അവരോട് ദൈവം രാജാവായി ഭരണം നടത്തുന്നതിനെ കുറിച്ച് പറഞ്ഞു” അല്ലെങ്കില്‍ “അവരോടു ദൈവം തന്നെ രാജാവായി എപ്രകാരം പ്രദര്‍ശിപ്പിക്കുന്നു എന്ന് പറഞ്ഞു” (കാണുക: rc://*/ta/man/translate/figs-metonymy)

from the prophets

ഇവിടെ “പ്രവാചകന്മാര്‍” എന്നുള്ളത് അവര്‍ എന്തു എഴുതി എന്നുള്ളതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “പ്രവാചകന്മാര്‍ എഴുതിയതില്‍ നിന്ന്” (കാണുക: rc://*/ta/man/translate/figs-metonymy)