ml_tn/act/28/20.md

1.5 KiB

the certain hope of Israel

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) യിസ്രായേല്‍ ജനങ്ങള്‍ ഉറപ്പായും മശീഹ വരും എന്ന പ്രതീക്ഷയോടെ ഇരിക്കുന്നു അല്ലെങ്കില്‍ 2) യിസ്രായേല്‍ ജനം നിശ്ചയമായും പ്രതീക്ഷിക്കുന്നത് ദൈവം മരിച്ചു പോയവരെ ജീവനിലേക്കു മടക്കി കൊണ്ടുവരും എന്നാണ്.

Israel

ഇവിടെ “യിസ്രായേല്‍” എന്നത് ജനത്തെ കുറിക്കുന്നു. മറുപരിഭാഷ: “യിസ്രായേല്‍ ജനത” അല്ലെങ്കില്‍ “യെഹൂദന്മാര്‍” (കാണുക: rc://*/ta/man/translate/figs-metonymy)

that I am bound with this chain

ഇവിടെ “ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട് ഇരിക്കുന്നു” എന്നത് ഒരു തടവുകാരന്‍ ആയിരിക്കുന്നു എന്നതിനെ കുറിക്കുന്നു. മറുപരിഭാഷ: “ഞാന്‍ ഒരു തടവുകാരന്‍ ആകുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)