ml_tn/act/28/11.md

2.0 KiB

General Information:

ഇരട്ട സഹോദരന്മാര്‍ എന്നത് ഗ്രീക്ക് ദേവനായ സിയൂസിന്‍റെ, ഇരട്ട മക്കളായ, കാസ്റ്ററിനെയും പൊള്ളക്സിനെയും സൂചിപ്പിക്കുന്നു. അവര്‍ ഇരുവരും കപ്പലുകളുടെ സംരക്ഷകര്‍ എന്ന് കരുതി വന്നിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

Connecting Statement:

റോമിലേക്കുള്ള പൌലോസിന്‍റെ യാത്ര തുടരുന്നു.

that had spent the winter at the island

തണുപ്പുകാലം നിമിത്തം താമസിച്ചിരുന്ന നാവിക സംഘം ആ ദ്വീപില്‍ നിന്നും പുറപ്പെട്ടു.

a ship of Alexandria

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ ഇത് സൂചിപ്പിക്കുന്നത് 1) അലെക്സന്ത്രിയയില്‍ നിന്ന് വന്ന കപ്പല്‍, അല്ലെങ്കില്‍ 2) അലെക്സന്ത്രിയയില്‍ രെജിസ്റ്റെര്‍ ചെയ്ത അല്ലെങ്കില്‍ അനുമതി ലഭിച്ച കപ്പല്‍.

the twin gods

കപ്പലിന്‍റെ മുന്നറ്റത്ത്, “ഇരട്ട ദൈവങ്ങള്‍” എന്ന് വിളിക്കുന്ന രണ്ടു വിഗ്രഹങ്ങള്‍ കൊത്തുപണിയായി ഉണ്ടായിരുന്നു. അവരുടെ പേരുകള്‍ കാസ്റ്റര്‍ എന്നും പൊള്ളക്സ്‌ എന്നും ആയിരുന്നു.