ml_tn/act/28/08.md

1.1 KiB

It happened that the father of Publius ... fever and dysentery

ഇത് പുബ്ലിയോസിന്‍റെ പിതാവിനെക്കുറിച്ചുള്ള പശ്ചാത്തല വിവരണം ആകുന്നു അത് ഈ സംഭവം മനസ്സിലാക്കേണ്ടതിനു പ്രാധാന്യം ഉള്ളതാണ്. (കാണുക: rc://*/ta/man/translate/writing-background)

had been made ill

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അസുഖം ആയിരുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

ill with a fever and dysentery

അതിസാരം എന്നത് കുടലിനെ ബാധിക്കുന്ന ഒരു പകര്‍ച്ച വ്യാധി ആയിരുന്നു.

placed his hands on him

അദ്ദേഹത്തെ തന്‍റെ കരങ്ങള്‍ കൊണ്ട് തൊട്ടു.