ml_tn/act/28/01.md

2.1 KiB

General Information:

ഇവിടെ “ഞങ്ങള്‍” എന്ന പദം പൌലോസ്, എഴുത്തുകാരന്‍, അവരോടൊപ്പം യാത്ര ചെയ്തവര്‍ എന്നിവരെ സൂചിപ്പിക്കുന്നു, എന്നാല്‍ വായനക്കാരനെ അല്ല. (കാണുക: rc://*/ta/man/translate/figs-exclusive)

Connecting Statement:

കപ്പല്‍ഛേദത്തിനു ശേഷം, മെലിത്ത ദ്വീപില്‍ ഉള്ളവര്‍ പൌലൊസിനെയും കപ്പലില്‍ ഉണ്ടായിരുന്ന എല്ലാവരെയും സഹായിച്ചു. അവര്‍ അവിടെ 3 മാസങ്ങള്‍ താമസിച്ചു.

When we were brought safely through

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞങ്ങള്‍ സുരക്ഷിതരായി എത്തിച്ചേര്‍ന്നപ്പോള്‍” (കാണുക: rc://*/ta/man/translate/figs-activepassive)

we learned

പൌലോസും ലൂക്കോസും ആ ദ്വീപിന്‍റെ പേര്‍ എന്തെന്ന് മനസ്സിലാക്കി. മറുപരിഭാഷ: “ഞങ്ങള്‍ ജനങ്ങളില്‍ നിന്നും ഗ്രഹിച്ചു” അല്ലെങ്കില്‍ “ഞങ്ങള്‍ സ്ഥലവാസികളില്‍ നിന്നും കണ്ടുപിടിച്ചു” (കാണുക: rc://*/ta/man/translate/figs-exclusive)

the island was called Malta

ആധുനിക കാല സിസിലി എന്ന ദ്വീപിന്‍റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്തിരുന്ന ഒരു ദ്വീപായിരുന്നു മെലിത്ത. (കാണുക: rc://*/ta/man/translate/translate-names)