ml_tn/act/27/41.md

910 B

they came to a place where two currents met

നീരൊഴുക്ക് എന്നത് ഒരേ ദിശയിലേക്കു തുടര്‍ന്നു പ്രവഹിക്കുന്ന ജലം ആകുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഒന്നിലധികം ജലപ്രവാഹങ്ങള്‍ ഒന്നിന് കുറുകെ ഓരോന്നായി ഒഴുകാറുണ്ട്‌. ഇത് ജലത്തിന് അടിയില്‍ മണല്‍ തിട്ടകള്‍ രൂപപ്പെടുവാന്‍ ഇടയാക്കി ജലവിതാനം കൂടുതല്‍ ഹ്രസ്വമാക്കും.

The bow of the ship

കപ്പലിന്‍റെ മുന്‍ഭാഗം

the stern

കപ്പലിന്‍റെ പിന്‍ഭാഗം