ml_tn/act/27/34.md

572 B

not one of you will lose a single hair from his head

അവരുടെമേല്‍ യാതൊരു ദോഷവും ഭവിക്കുകയില്ല എന്ന് പറയുന്നത് സാമാന്യ രീതി ആയിരുന്നു. മറുപരിഭാഷ: “നിങ്ങള്‍ ഏവരും ഈ ദുരന്തത്തില്‍ നിന്നും ദോഷമൊന്നും ഭവിക്കാതെ അതിജീവിക്കും” (കാണുക: rc://*/ta/man/translate/figs-idiom)