ml_tn/act/27/31.md

935 B

Unless these men stay in the ship, you cannot be saved

“അല്ലാത്തപക്ഷം” എന്നും “സാധ്യമല്ല” എന്നും ഉള്ള പദങ്ങള്‍ ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. കര്‍മ്മണി പദസഞ്ചയം ആയ “രക്ഷപ്പെടുക” എന്നുള്ളത് ഒരു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നിങ്ങള്‍ നിലനില്‍ക്കണം എങ്കില്‍ ഈ മനുഷ്യര്‍ കപ്പലില്‍ തന്നെ ഉണ്ടായിരിക്കണം” (കാണുക: [[rc:///ta/man/translate/figs-doublenegatives]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)