ml_tn/act/27/24.md

8 lines
1.0 KiB
Markdown

# You must stand before Caesar
“കൈസരുടെ മുന്‍പാകെ നില്‍ക്കുക” എന്ന പദസഞ്ചയം സൂചിപ്പിക്കുന്നത് പൌലോസ് കോടതിയുടെ മുന്‍പാകെ ചെല്ലുകയും കൈസര്‍ തന്നെ വിസ്താരം നടത്തുകയും ചെയ്യും എന്നാണ്. മറുപരിഭാഷ: “നീ കൈസരുടെ മുന്‍പാകെ നില്‍ക്കേണ്ടതാണ് അങ്ങനെ അവന്‍ നിന്നെ ന്യായം വിധിക്കും” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# has given to you all those who are sailing with you
നിന്നോടു കൂടെ യാത്ര ചെയ്യുന്ന എല്ലാവരും ജീവനോടിരിപ്പാന്‍ അനുവദിക്കുന്നതിന് തീരുമാനിച്ചു.