ml_tn/act/27/17.md

24 lines
3.1 KiB
Markdown

# they had hoisted the lifeboat up
അവര്‍ രക്ഷാപടക് ഉയര്‍ത്തി അല്ലെങ്കില്‍ “അവര്‍ കപ്പലില്‍ നിന്നും രക്ഷാപടകിനെ വലിച്ചെടുത്തു”
# they used its ropes to bind the hull of the ship
“കപ്പലുടല്‍” എന്നത് കപ്പലിന്‍റെ ശരീരം ആകുന്നു. കൊടുങ്കാറ്റ് അടിക്കുമ്പോള്‍ കപ്പല്‍ തകര്‍ന്നു പോകാതിരിക്കുവാന്‍ വേണ്ടി അവര്‍ അതിനു ചുറ്റും കയറുകൊണ്ട് കെട്ടി.
# sandbars of Syrtis
മണല്‍ത്തിട്ടകള്‍ എന്നത് കടലില്‍ ഉള്ള ആഴത്തില്‍ അല്ലാത്ത മണല്‍പ്പരപ്പ്‌ ആകുന്നു അതില്‍ കപ്പലുകള്‍ കുടുങ്ങുവാന്‍ സാധ്യത ഉണ്ട്. സിര്‍ത്തിസ് വടക്കന്‍ ആഫ്രിക്കയുടെ ലിബിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
# they lowered the sea anchor
അവര്‍ കപ്പലിന്‍റെ നങ്കൂരം വേഗത കുറയ്ക്കുവാനായി വെള്ളത്തിലേക്ക് ഇട്ടു അവിടെ കാറ്റ് അവര്‍ക്കെതിരെ അടിക്കുവാന്‍ സാധ്യത ഉണ്ടായിരുന്നു.
# anchor
. ഒരു നങ്കൂരം എന്നത് പടകിനെ സുരക്ഷിതമാക്കുന്നതിനു വേണ്ടി വളരെ ഘനമുള്ള ഒരു വസ്തു കയറുമായി ബന്ധിച്ചിട്ടുള്ള ഒന്നാണ്. നങ്കൂരം എന്നത് വെള്ളത്തിലേക്ക് എറിഞ്ഞു സമുദ്രത്തിന്‍റെ ആഴത്തിലേക്ക് മുങ്ങിപ്പോയി കപ്പലിനെ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകിപ്പോകാതെ പിടിച്ചു നിര്‍ത്തുന്ന ഒരു ഉപകരണം ആകുന്നു നിങ്ങള്‍ ഇത് [അപ്പോ.27:13](../27/13.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.
# were driven along
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “കാറ്റ് ഞങ്ങള്‍ക്ക് നേരെ വീശുന്ന ഏതു ദിശയിലേക്കും പോകേണ്ടിവന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])