ml_tn/act/27/16.md

1.3 KiB

We sailed along the lee of a small island

ഞങ്ങള്‍ കാറ്റ് അത്രയും അതിശക്തമായി ഇല്ലാത്ത ഒരു ദ്വീപിന്‍റെ മറ പറ്റി യാത്ര ചെയ്തു

a small island called Cauda

ഈ ദ്വീപ്‌ ക്രേത്തയുടെ തെക്കന്‍ തീരത്തായി സ്ഥിതി ചെയ്തിരുന്നു. (കാണുക: rc://*/ta/man/translate/translate-names)

lifeboat

ഇത് താരതമ്യേന ചെറിയ പടകായിരിക്കാം, ചിലപ്പോള്‍ ഒരു വലിയ കപ്പലിന്‍റെ പുറകില്‍ കെട്ടി വലിക്കാം, ചില സമയങ്ങളില്‍ അതിനെ കപ്പലില്‍ വലിച്ചുകയറ്റി കെട്ടി വെക്കാം. ചെറിയ പടകുകള്‍ പല കാരണങ്ങള്‍ക്കായി, മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ നിന്നും രക്ഷപ്പെടുന്നതിനു ഉള്‍പ്പെടെ ഉപയോഗിക്കാം.