ml_tn/act/27/13.md

4 lines
1.0 KiB
Markdown

# weighed anchor
ഇവിടെ “ഉയര്‍ത്തുക” എന്നുള്ളത് വെള്ളത്തില്‍ നിന്ന് പുറത്തേക്ക് വലിച്ചെടുക്കുക എന്നാണര്‍ത്ഥം. ഒരു നങ്കൂരം എന്നത് പടകിനെ സുരക്ഷിതമാക്കുന്നതിനു വേണ്ടി വളരെ ഘനമുള്ള ഒരു വസ്തു കയറുമായി ബന്ധിച്ചിട്ടുള്ള ഒന്നാണ്. നങ്കൂരം എന്നത് വെള്ളത്തിലേക്ക് എറിഞ്ഞു സമുദ്രത്തിന്‍റെ ആഴത്തിലേക്ക് മുങ്ങിപ്പോയി കപ്പലിനെ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകിപ്പോകാതെ പിടിച്ചു നിര്‍ത്തുന്ന ഒരു ഉപകരണം ആകുന്നു.