ml_tn/act/27/12.md

3.2 KiB

harbor was not easy to spend the winter in

എന്തുകൊണ്ട് തുറമുഖത്ത് തന്നെ തങ്ങുന്നത് എളുപ്പമായ കാര്യം അല്ല എന്നുള്ളത് നിങ്ങള്‍ക്ക് വ്യക്തമാക്കാം. മറുപരിഭാഷ: “ശരത്കാല കൊടുങ്കാറ്റുകളുടെ സമയത്ത് അവിടെ നങ്കൂരം ഇടുന്ന കപ്പലുകള്‍ക്ക് മതിയായ സംരക്ഷണം തുറമുഖത്തു ഇല്ല.” (കാണുക: rc://*/ta/man/translate/figs-activepassive)

harbor

കരയോട് സമീപമായി കപ്പലുകള്‍ക്ക് സാധാരണയായി സുരക്ഷിതമായ സ്ഥലം

city of Phoenix

ഫൊയ്നീക്യ എന്ന പട്ടണം ക്രേത്തയുടെ തെക്കന്‍ തീരത്തുള്ള തുറമുഖ നഗരം ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)

to spend the winter there

ഇത് തണുപ്പുകാലത്തെ കുറിച്ച് സംസാരിക്കുന്നത് ഒരാള്‍ തന്‍റെ പക്കല്‍ ഉള്ള ഒരു സാധനം ചിലവഴിക്കുന്നതിന് സമാനമായിട്ട് ആകുന്നു. മറുപരിഭാഷ: “തണുപ്പുകാലത്ത് അവിടെ താമസിക്കുവാന്‍ വേണ്ടി” (കാണുക: rc://*/ta/man/translate/figs-metaphor)

facing both southwest and northwest

ഇവിടെ “വടക്കു പടിഞ്ഞാറിനും തെക്ക് പടിഞ്ഞാറിനും അഭിമുഖമായി” എന്നത് അര്‍ത്ഥമാക്കുന്നത്‌ തുറമുഖത്തിന്‍റെ പ്രവേശനം ആ ദിശകളിലേക്ക് നേരായി ഇരിക്കുന്നു എന്നാണ്. മറുപരിഭാഷ: “അത് വടക്കുപടിഞ്ഞാറായും തെക്കുപടിഞ്ഞാറായും തുറന്നിരിക്കുന്നു” എന്നാണ്

southwest and northwest

ഈ ദിശകള്‍ സൂര്യന്‍റെ ഉദയത്തെയും അസ്തമയത്തെയും അടിസ്ഥാനപ്പെടുത്തിയതാണ്. വടക്കുകിഴക്ക്‌ എന്നത് ഉദിച്ചുവരുന്ന സൂര്യന്‍റെ അല്‍പ്പം ഇടത്ത് ഭാഗമാണ്. തെക്കുകിഴക്ക്‌ എന്നത് ഉദിച്ചുവരുന്ന സൂര്യന്‍റെ അല്‍പ്പം വലത്തു ഭാഗമാണ്. ചില ഭാഷാന്തരങ്ങളില്‍ “വടക്കുകിഴക്ക് എന്നും തെക്കുകിഴക്ക്” എന്നും പറയുന്നു.