ml_tn/act/27/09.md

1.7 KiB

We had now taken much time

കാറ്റു വീശുന്ന ദിശ നിമിത്തം, കൈസര്യയില്‍ നിന്ന് ശുഭ തുറമുഖത്തേക്കുള്ള യാത്രക്ക് ഉദ്ദേശിച്ചതിലും അധികമായ സമയം എടുക്കേണ്ടി വന്നു.

We had now taken

എഴുത്തുകാരന്‍ തന്നെയും, പൌലൊസിനെയും, അവരോടൊപ്പം യാത്ര ചെയ്യുന്ന മറ്റുള്ളവരെയും ഉള്‍പ്പെടുത്തുന്നു, എന്നാല്‍ വായനക്കാരനെ ഇല്ല. (കാണുക: rc://*/ta/man/translate/figs-exclusive)

the time of the Jewish fast also had passed, and it had now become dangerous to sail

ഈ ഉപവാസം മഹാപാപപരിഹാര ദിവസത്തില്‍ എടുത്തിട്ടുള്ളത് ആകുന്നു, ഇത് സാധാരണയായി സെപ്റ്റംബറിന്‍റെ അവസാനത്തിലോ അല്ലെങ്കില്‍ ഒക്ടോബറിന്‍റെ പ്രാരംഭത്തിലോ പടിഞ്ഞാറന്‍ കലണ്ടര്‍ അനുസരിച്ച് കാണപ്പെടുന്നു. ഈ സമയത്തിനു ശേഷം, കാലഗതി അനുസരിച്ചുള്ള ശക്തമായ കൊടുങ്കാറ്റിന്‍റെ ഉയര്‍ന്ന അപകട സാധ്യത ഉണ്ടായിരുന്നു.