ml_tn/act/27/08.md

1.0 KiB

We sailed along the coast with difficulty

കാറ്റ് മുന്‍പിലത്തെ പോലെ അത്ര ശക്തം അല്ലെങ്കിലും, യാത്ര വിഷമകരം ആകത്തക്ക വിധം ശക്തമായി തന്നെ ആയിരിക്കുന്നു എന്നത് നിങ്ങള്‍ക്ക് വ്യക്തമാക്കാം. (കാണുക: rc://*/ta/man/translate/figs-explicit)

Fair Havens

ഇത് ലസയ്യക്ക് സമീപം ഉള്ള ഒരു തുറമുഖം ആയിരുന്നു, ക്രേത്തയുടെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്തിരുന്നു. (കാണുക: rc://*/ta/man/translate/translate-names)

near the city of Lasea

ഇത് ക്രേത്തയില്‍ ഉള്ള തീരപ്രദേശ പട്ടണം ആയിരുന്നു. (കാണുക: rc://*/ta/man/translate/translate-names)