ml_tn/act/27/07.md

1.6 KiB

When we had sailed slowly ... finally arrived with difficulty

അവര്‍ വളരെ പതുക്കെയും വളരെ പ്രയാസത്തോടെയും യാത്ര ചെയ്യുക ആയിരുന്നു എന്തുകൊണ്ടെന്നാല്‍ കാറ്റു അവര്‍ക്ക് പ്രതികൂലമായി വീശുകയായിരുന്നു എന്ന കാരണത്തെ നിങ്ങള്‍ക്ക് വ്യക്തമാക്കാം. (കാണുക: rc://*/ta/man/translate/figs-explicit)

near Cnidus

ഇത് ആധുനിക കാല തുര്‍ക്കിയില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതനമായ ഉപനിവേശ സ്ഥലമായിരുന്നു. (കാണുക: rc://*/ta/man/translate/translate-names)

the wind no longer allowed us to go that way

ശക്തമായ കാറ്റു നിമിത്തം ഞങ്ങള്‍ക്ക് ആ വഴിയില്‍ കൂടെ യാത്ര തുടരുവാന്‍ കഴിഞ്ഞില്ല.

so we sailed along the sheltered side of Crete

ആയതിനാല്‍ ഞങ്ങള്‍ കാറ്റു കുറഞ്ഞ ക്രേത്തയുടെ മറപറ്റി യാത്ര ചെയ്യുവാന്‍ ഇടയായി

opposite Salmone

ഇത് ക്രേത്തയുടെ ഒരു തീരപ്രദേശ പട്ടണം ആയിരുന്നു. (കാണുക: rc://*/ta/man/translate/translate-names)