ml_tn/act/27/06.md

8 lines
902 B
Markdown

# found a ship from Alexandria that was going to sail to Italy
ഒരു കപ്പല്‍ സംഘം ഇതല്യെയിലേക്ക് യാത്ര ചെയ്യുമെന്ന് ഇവിടെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അലെക്സന്ത്രിയയില്‍ നിന്നും യാത്ര ചെയ്തു വന്നതും ഇതല്യെയിലേക്ക് പോകുവാന്‍ ഒരുങ്ങി നില്‍ക്കുന്നതുമായ സംഘത്തിന്‍റെ ഒരു കപ്പല്‍ കണ്ടു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# Alexandria
ഇത് ഒരു നഗരത്തിന്‍റെ പേര് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])