ml_tn/act/27/05.md

16 lines
1.4 KiB
Markdown

# Pamphylia
ഇത് ഏഷ്യമൈനറില്‍ ഉള്ള ഒരു പ്രവിശ്യ ആയിരുന്നു. ഇത് നിങ്ങള്‍ [അപ്പോ. 2:10](../02/10.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.
# we landed at Myra, a city of Lycia
അവര്‍ മുറാ എന്ന സ്ഥലത്തു കപ്പല്‍ ഇറങ്ങി എന്ന് വ്യക്തമാക്കാവുന്നതാണ്. മറുപരിഭാഷ: “ലുക്കിയയിലെ ഒരു പട്ടണമായ മുറായില്‍ വന്നു, അവിടെ കപ്പലില്‍ നിന്ന് ഇറങ്ങി.” (കാണുക: [[rc://*/ta/man/translate/figs-explicit]])
# landed at Myra
മുറാ എന്നത് ഒരു നഗരത്തിന്‍റെ പേര് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
# a city of Lycia
ലുക്കിയ എന്നത് ആധുനിക കാല തുര്‍ക്കിയുടെ തെക്ക്പടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു റോമന്‍ പ്രവിശ്യ ആയിരുന്നു. (കാണുക :[[rc://*/ta/man/translate/translate-names]])