ml_tn/act/27/04.md

8 lines
680 B
Markdown

# we went to sea and sailed
ഞങ്ങള്‍ കപ്പല്‍ യാത്ര തുടങ്ങുകയും പോകുകയും ചെയ്തു.
# sailed under the lee of Cyprus, close to the island
കുപ്രൊസിന്‍റെ സുരക്ഷിതസ്ഥലം ശക്തമായ കാറ്റിനെ തടുത്തു നിര്‍ത്തുന്ന ആ ദ്വീപിന്‍റെ വശത്താണ്, അതിനാല്‍ കപ്പലുകള്‍ അവയുടെ പാതയില്‍ നിന്ന് വ്യതിചലിക്കുവാന്‍ ഇടവരികയില്ല.