ml_tn/act/26/32.md

565 B

This man could have been freed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഈ മനുഷ്യനെ വിട്ടയപ്പാന്‍ കഴിയുമായിരുന്നു”. അല്ലെങ്കില്‍ “എനിക്ക് ഈ മനുഷ്യനെ സ്വതന്ത്രനാക്കുവാന്‍ കഴിയുമായിരുന്നു”. കാണുക: rc://*/ta/man/translate/figs-activepassive)