ml_tn/act/26/28.md

961 B

In a short time would you persuade me and make me a Christian?

അഗ്രിപ്പാവു ഈ ചോദ്യം ഉന്നയിച്ചതു കൂടുതല്‍ തെളിവുകള്‍ തരാതെ പൌലോസിനു തന്നെ സമ്മതിപ്പിക്കുവാന്‍ സാധ്യമല്ല എന്ന് കാണിക്കുവാന്‍ വേണ്ടിയാണ്. ഇത് ഒരു പ്രസ്താവനയായി പ്രകടിപ്പിക്കാം. മറുപരിഭാഷ: “തീര്‍ച്ചയായും എന്നെ യേശുവില്‍ വിശ്വസിക്കുന്നവനാക്കി മാറ്റുവാന്‍ എളുപ്പത്തില്‍ സാധിക്കുമെന്ന് നീ ചിന്തിക്കരുത്!” (കാണുക: rc://*/ta/man/translate/figs-rquestion)