ml_tn/act/26/27.md

1.0 KiB

Do you believe the prophets, King Agrippa?

പൌലോസ് ഈ ചോദ്യം അഗ്രിപ്പാവിനോട് ഉന്നയിക്കുന്നത് പ്രവാചകന്മാര്‍ യേശുവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് മുന്‍കൂട്ടി വിശ്വസിക്കുന്നതിനെ അഗ്രിപ്പാവിനെ ഓര്‍മ്മപ്പെടുത്തുവാന്‍ വേണ്ടിയാണ്. ഇത് ഒരു പ്രസ്താവനയായി പ്രകടമാക്കാം. മറുപരിഭാഷ: “അഗ്രിപ്പാവു രാജാവേ, യെഹൂദ പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നതിനെ അങ്ങ് മുന്‍കൂട്ടി വിശ്വസിച്ചിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-rquestion)