ml_tn/act/26/25.md

702 B

I am not insane ... but

ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞാന്‍ സുബോധം ഉള്ളവന്‍ ആകുന്നു... കൂടാതെ” അല്ലെങ്കില്‍ “ഞാന്‍ നന്നായി ചിന്തിക്കുവാന്‍ കഴിവുള്ളവന്‍ ആകുന്നു...കൂടാതെ” (കാണുക: rc://*/ta/man/translate/figs-doublenegatives)

most excellent Festus

ഫെസ്തോസ്, ഏറ്റവും ഉയര്‍ന്ന ബഹുമാനാര്‍ഹാനായ