ml_tn/act/26/18.md

4.4 KiB

to open their eyes

ജനം സത്യം മനസ്സിലാക്കുവാനായി സഹായിക്കുക എന്നത് ഒരു വ്യക്തി അക്ഷരീകമായി ആരുടെയെങ്കിലും കണ്ണ് തുറക്കുവാന്‍ സഹായിക്കുന്നതായി പറഞ്ഞിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

to turn them from darkness to light

ആരെയെങ്കിലും ദോഷകരം ആയതു ചെയ്യുന്നത് നിര്‍ത്തലാക്കി ദൈവത്തില്‍ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുവാന്‍ തുടങ്ങുന്നതിനു സഹായിക്കുന്നതിനെ ഒരു വ്യക്തി അക്ഷരീകമായി ഇരുട്ടായ സ്ഥലത്തു നിന്നും പ്രകാശം ഉള്ള സ്ഥലത്തേക്ക് നയിക്കുന്നതിന് സമാനം ആയി പറഞ്ഞിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor))

to turn them ... from the power of Satan to God

ആരെയെങ്കിലും സാത്താനെ അനുസരിക്കുന്നത് നിര്‍ത്തുവാനും ദൈവത്തില്‍ ആശ്രയിക്കുവാനും അനുസരിക്കുവാനും ചെയ്യുവാന്‍ തുടങ്ങുന്നതിനു സഹായിക്കുന്നതിനെ ഒരു വ്യക്തി അക്ഷരീകമായി മറ്റൊരു വ്യക്തിയെ സാത്താന്‍ ഭരണം നടത്തുന്ന സ്ഥലത്ത് നിന്നും ദൈവം ഭരണം നടത്തുന്ന സ്ഥലത്തേക്ക് നയിക്കുന്നതിനു സമാനം ആയി പറയുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

they may receive from God the forgiveness of sins

“ക്ഷമ” എന്ന സര്‍വ്വനാമം ക്രിയയായി “ക്ഷമിക്കുക” എന്ന് പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം അവരുടെ പാപങ്ങളെ ക്ഷമിക്കുമാറാകട്ടെ” (കാണുക: rc://*/ta/man/translate/figs-abstractnouns)

the inheritance that I give

“അവകാശം” എന്ന സര്‍വ്വനാമം ക്രിയയായി “അവകാശമാക്കുക” എന്ന് പ്രസ്താവിക്കാം. മറുപരിഭാഷ: “ഞാന്‍ നല്‍കുന്നതു അവര്‍ അവകാശമാക്കട്ടെ” (കാണുക: rc://*/ta/man/translate/figs-abstractnouns)

the inheritance

തന്നില്‍ വിശ്വസിക്കുന്നവര്‍ക്കായി യേശു നല്‍കുന്നതായ അനുഗ്രഹങ്ങളെ ഒരു പിതാവില്‍ നിന്നും അവരുടെ മക്കള്‍ അവകാശം സ്വീകരിക്കുന്നതിനു സമാനമായി പറഞ്ഞിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

sanctified by faith in me

യേശു ചിലരെ തന്നോട് ചേര്‍ന്നിരിക്കുവാനായി തിരഞ്ഞെടുക്കുന്നതിനെ താന്‍ അക്ഷരീകമായി അവരെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതായി പറഞ്ഞിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

by faith in me

അവര്‍ എന്നില്‍ വിശ്വസിക്കുന്നത് കൊണ്ട്. ഇവിടെ പൌലോസ് കര്‍ത്താവിനെ ഉദ്ധരിക്കുന്നത് അവസാനിപ്പിക്കുന്നു.