ml_tn/act/26/14.md

12 lines
2.4 KiB
Markdown

# I heard a voice speaking to me that said
ഇവിടെ “ശബ്ദം” എന്നതു ഒരു വ്യക്തി സംസാരിക്കുന്നതിനെ കുറിക്കുന്നു. മറുപരിഭാഷ: “എന്നോട് സംസാരിച്ച വ്യക്തി പറയുന്നത് ഞാന്‍ കേട്ടു” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# Saul, Saul, why do you persecute me?
ഇത് ഒരു എകോത്തര ചോദ്യം ആകുന്നു. സംസാരിച്ചവന്‍ ശൌലിനു മുന്നറിയിപ്പ് നല്‍കുന്നത്, ശൌല്‍ ചെയ്യുന്നത് തനിക്കെതിരെ ആണെന്നും, ശൌല്‍ അപ്രകാരം ചെയ്യുവാന്‍ പാടുള്ളതല്ല എന്നും ആണ്. മറുപരിഭാഷ: “ശൌലേ, ശൌലേ, നീ എന്നെയാണ് ഉപദ്രവിക്കുന്നത്.” അല്ലെങ്കില്‍ ശൌലേ, ശൌലേ, എന്നെ ഉപദ്രവിക്കുന്നത് നിര്‍ത്തുക.” (കാണുക: )
# It is hard for you to kick a goad
പൌലോസ് യേശുവിനെ എതിര്‍ക്കുന്നതും വിശ്വാസികളെ പീഢിപ്പിക്കുന്നതും പറയപ്പെടുന്നത്‌ ഒരു കാളയെ കൊല്ലുവാനായി ഒരു മനുഷ്യന്‍ ഉപയോഗിക്കുന്ന കൂര്‍ത്ത മുനയുള്ള തോട്ടിക്ക് (അല്ലെങ്കില്‍ “അങ്കുശം) നേരെ തൊഴിക്കുന്നതിനു സമാനം ആണെന്നാണ്‌. ഇത് അര്‍ത്ഥമാക്കുന്നത് പൌലോസ് തനിക്കു തന്നെ സ്വയം ദോഷം ചെയ്യുന്നു എന്നാണ്. മറുപരിഭാഷ: “ഒരു കൂര്‍ത്ത തോട്ടിയുടെ നേരെ കാള തൊഴിക്കുന്നത് പോലെ നീ നിനക്ക് തന്നെ ദോഷം ചെയ്യുന്നു.” (കാണുക: [[rc://*/ta/man/translate/figs-metaphor]])