ml_tn/act/26/12.md

16 lines
1.7 KiB
Markdown

# Connecting Statement:
അഗ്രിപ്പാവ് രാജാവിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍, ദൈവം തന്നോടു സംസാരിച്ച കാര്യത്തെ കുറിച്ച് പറയുന്നു.
# While I was doing this
പൌലോസ് ഈ പദസഞ്ചയം തന്‍റെ പ്രതിവാദത്തിലെ അടുത്ത വ്യതിയാനത്തെ അടയാളപ്പെടുത്തുവാനായി ഉപയോഗിക്കുന്നു. അദ്ദേഹം യേശുവിനെ കണ്ടുമുട്ടിയതും തന്‍റെ ശിഷ്യനായ കാര്യവും ഇപ്പോള്‍ പറയുന്നു.
# While
ഈ പദം ഒരേ സമയത്ത് നടക്കുന്ന രണ്ടു സംഭവങ്ങളെ അടയാളപ്പെടുത്തുവാനായി ഉപയോഗിക്കുന്നു. ഈ വിഷയത്തില്‍, പൌലോസ് ക്രിസ്ത്യാനികളെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ദമസ്കോസിലേക്കു പോയി.
# with authority and orders
യെഹൂദ വിശ്വാസികളെ പീഢിപ്പിക്കുവാന്‍ ആവശ്യമായ അനുവാദം നല്‍കിക്കൊണ്ടുള്ള യെഹൂദ നേതാക്കന്മാര്‍ എഴുതിയ കത്ത് പൌലോസിന്‍റെ പക്കല്‍ ഉണ്ടായിരുന്നു.