ml_tn/act/26/07.md

1.8 KiB

For this is the promise that our twelve tribes sought to receive

“നമ്മുടെ പന്ത്രണ്ട് ഗോത്രങ്ങള്‍” എന്ന പദസഞ്ചയം ആ ഗോത്രങ്ങളില്‍ ഉള്ള ജനങ്ങളെ കുറിക്കുന്നു. മറുപരിഭാഷ: “ഇത് തന്നെയാണ് പന്ത്രണ്ടു ഗോത്രങ്ങളിലും ഉള്ള നമ്മുടെ സഹ യെഹൂദന്മാര്‍ കാത്തുകൊണ്ടിരിക്കുന്നത്” (കാണുക: rc://*/ta/man/translate/figs-metonymy)

the promise ... sought to receive

ഇത് ഒരു വാഗ്ദത്തത്തെ കുറിച്ച് സ്വീകരിക്കാവുന്ന ഒരു വസ്തുവിനെ എന്നവണ്ണം സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

worshiped God night and day

“രാത്രിയും” “പകലും” എന്ന രണ്ടു പാരമ്യങ്ങള്‍ അര്‍ത്ഥമാക്കുന്നത് അവര്‍ “തുടര്‍മാനമായി ദൈവത്തെ ആരാധിച്ചു വന്നു” എന്നാണ്. (കാണുക: rc://*/ta/man/translate/figs-merism)

that the Jews

ഇത് എല്ലാ യെഹൂദന്മാരും എന്ന് അര്‍ത്ഥം നല്‍കുന്നില്ല. മറുപരിഭാഷ: “അതായത് യെഹൂദന്മാരുടെ നേതാക്കന്മാര്‍” (കാണുക: rc://*/ta/man/translate/figs-synecdoche)