ml_tn/act/26/04.md

8 lines
1.2 KiB
Markdown

# all the Jews
ഇത് ഒരു സാമാന്യവല്‍ക്കരണം ആകുന്നു. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഇത് പൌലോസിനെ കുറിച്ച് അറിയാവുന്ന യെഹൂദന്മാരെ പൊതുവായി സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യെഹൂദന്മാര്‍” അല്ലെങ്കില്‍ 2) ഇത് പൌലോസിനെ അറിയാവുന്ന പരീശന്മാരെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യെഹൂദ നേതാക്കന്മാര്‍” (കാണുക: [[rc://*/ta/man/translate/figs-hyperbole]])
# in my own nation
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) തന്‍റെ സ്വന്ത ജനങ്ങള്‍ക്കിടയില്‍, ഭൂമിശാസ്ത്രപരമായ യിസ്രായേല്‍ ദേശം ആകണം എന്നില്ല അല്ലെങ്കില്‍ 2) യിസ്രായേല്‍ ദേശത്ത്