ml_tn/act/25/26.md

820 B

I have brought him to you, especially to you, King Agrippa

ഞാന്‍ പൌലോസിനെ നിങ്ങളുടെ എല്ലാവരുടെയും മുന്‍പില്‍, പ്രത്യേകാല്‍ അഗ്രിപ്പാവു രാജാവേ, അങ്ങയുടെ മുന്‍പിലും കൊണ്ട് വന്നിരിക്കുന്നു.

so that I might have something more to write

അതിനാല്‍ എനിക്ക് എഴുതുവാനായി എന്തെങ്കിലും ഉണ്ടാകേണ്ടതിനും അല്ലെങ്കില്‍ “അതുകൊണ്ട് ഞാന്‍ എന്താണ് എഴുതേണ്ടത് എന്ന് ഞാന്‍ അറിയും”