ml_tn/act/25/25.md

904 B

General Information:

ഇവിടെ ആദ്യത്തെ “നിങ്ങള്‍” ബഹുവചനം ആകുന്നു; രണ്ടാമത്തെ “നീ” ഏകവചനം ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)

because he appealed to the emperor

ചക്രവര്‍ത്തി അവനെ ന്യായം വിധിക്കണം എന്ന് അവന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതുകൊണ്ട്

the emperor

ചക്രവര്‍ത്തി റോമന്‍ സാമ്രാജ്യത്തിന്‍റെ ഭരണാധിപന്‍ ആയിരുന്നു. അദ്ദേഹം നിരവധി രാജ്യങ്ങളെയും പ്രവിശ്യകളെയും ഭരിച്ചിരുന്നു.